Onam Wishes In Malayalam

നാട്ടിലും വീട്ടിലും ആരവങ്ങൾ ചാർത്തി വീണ്ടും ഒരു പൊന്നോണം...
മാവേലി മന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങുന്ന വേളയിൽ നിങ്ങൾക്കായി ഒരായിരം ഓണാശംസകൾ...
മാവേലി മന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങുന്ന വേളയിൽ നിങ്ങൾക്കായി ഒരായിരം ഓണാശംസകൾ...
Onam Wishes In Malayalam
Shared 94 Times Today
പകിട്ടാർന്ന പൂക്കളങ്ങളും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഈ ചിങ്ങപ്പുലരിയിൽ ചെറിയ പിണക്കങ്ങളും ഒട്ടേറെ ഇണക്കങ്ങളുമായി കടന്നുപോയ പഴയകാലം നമുക്കൊരുമിച്ചു ഓർമ്മിക്കാം...
ഹൃദ്യമായ ഓണാശംസകൾ...
ഹൃദ്യമായ ഓണാശംസകൾ...
Onam Wishes In Malayalam
Shared 257 Times Today
ADVERTISEMENT
തിരുവോണപ്പുലരിയിൽ തിരുമുൽക്കാഴ്ചവാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി...തിരുമേനിയെഴുന്നള്ളും സമയമായി... ഹൃദയങ്ങളണിഞ്ഞൊരുങ്ങി... ഓണാശംസകൾ...
Onam Wishes In Malayalam
Shared 203 Times Today
ഓണമിങ്ങെത്തി. ഓണക്കോടിയുടുത്ത് ഓണപൂക്കളമിട്ട് ഓണസദ്യ കഴിച്ച് ഓണത്തപ്പനായി കാത്തിരിക്കാം. ഹാപ്പി ഓണം!
Onam Wishes In Malayalam
Shared 217 Times Today
ഓണപൂക്കളങ്ങളിൽ നിറയുന്ന ശോഭയാർന്ന പൂക്കൾ പോലെ, നിങ്ങളുടെ ജീവിതം മനോഹരവും സുഗന്ധപൂരിതവുമാകട്ടെ. വിശാലമായ ഓണവിരുന്നു പോലെ, ഈ വർഷത്തെ മുഴുവൻ ദിനങ്ങളും നിങ്ങൾക്ക് നല്ലത് മാത്രം വന്നുചേരട്ടെ. ഹാപ്പി ഓണം!
Onam Wishes In Malayalam
Shared 243 Times Today
നിനക്കും കുടുംബത്തിനും ആരോഗ്യം, സമ്പത്ത്, സന്തോഷം എന്നിവ നേരുന്നു. ഓണക്കാലത്തിൻ്റെ നന്മകൾ എല്ലായിടത്തും നിലനിൽക്കട്ടെ. ഓണാശംസകൾ
Onam Wishes In Malayalam
Shared 168 Times Today
സന്തോഷത്തിൻ്റെ ഓണാശംസകൾ നിനക്കും കുടുംബത്തിനും നേരുന്നു. ഈ ഓണക്കാലം പോലെ ജീവിതവും എന്നും സന്തോഷത്താലും സമൃദ്ധിയാലും കൊണ്ട് നിറയട്ടെ!
Onam Wishes In Malayalam
Shared 326 Times Today
നാട്ടിലും വീട്ടിലും ആരവങ്ങൾ ഉയർത്തി ഒരിക്കൽകൂടി പൊന്നോണം വന്നെത്തി. മാവേലിമന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങി. ഓണാശംസകൾ.
Onam Wishes In Malayalam
Shared 159 Times Today
ADVERTISEMENT
അതിജീവനത്തിൻ്റെ പാതയിൽ നിന്നും നമുക്ക് സമൃദ്ധിയുടെ നല്ല കാലത്തേക്ക് കുതിക്കാം!! ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ..
Onam Wishes In Malayalam
Shared 208 Times Today